Wed. Nov 25th, 2026

Tag: Shreya

ശ്രേയയെ കൊന്നത് ഫാ. മാത്തുക്കുട്ടി; പ്രതിയെ രക്ഷിച്ചത് കോടിയേരി: മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍

ആലപ്പുഴ: ആലപ്പുഴയില്‍ പള്ളിയുടെ സണ്‍ഡേ സ്കൂള്‍ ക്യാംപിനിടെ പന്ത്രണ്ടു വയസുകാരി ശ്രേയ ദുരൂഹസാഹചര്യത്തില്‍ മരിച്ചകേസില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ആരോപണം. ശ്രേയയുടെ ദുരൂഹമരണം കൊലപാതകമാണെന്നും പ്രതിയായ വികാരിയെ രക്ഷിച്ചത്…