Mon. Nov 23rd, 2026

Tag: shock death

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

കോട്ടയം: തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തില്‍ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11…

ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത്. കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച്…

വടക്കാഞ്ചേരിയില്‍ കുടുംബത്തിലെ 3 പേർക്ക് ഷോക്കേറ്റു; യുവതി മരിച്ചു

തൃശൂര്‍: വടക്കാഞ്ചേരിയില്‍ ഷോക്കേറ്റ് 41കാരി മരിച്ചു. പുന്നംപറമ്പ് ഉന്നതിയില്‍ രേണുക ആണ് മരിച്ചത്. ഇരുമ്പു ഗ്രില്ലില്‍ നിന്നാണ് ഷോക്കേറ്റത്. രേണുകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രതീഷ്, രേണുകയുടെ…

ശബരിമലയില്‍ തീര്‍ഥാടക ഷോക്കേറ്റ് മരിച്ച സംഭവം; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് എസ് ഡി പി ഐ

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തീര്‍ത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് എസ് ഡി പി ഐ. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന്…

കുളിമുറിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു.മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജയാണ് മരിച്ചത്. കുളിമുറിയില്‍ നിന്നാണ് ഇന്നലെ വെെകീട്ടോടെ ഷോക്കേറ്റത്. ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും…

കൊട്ടാരക്കരയിൽ ഇസ്തിരിപ്പെട്ടിയില്‍ നിന്നും ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു

കൊല്ലം: വീട്ടില്‍ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കൊട്ടാരക്കര വാളകം അമ്പലക്കര സിലി ഭവനില്‍ അലക്‌സാണ്ടര്‍ ലൂക്കോസ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…

ലാപ്‌ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ വൈദ്യുതാഘാതമേറ്റ് മരിച്ചു

ചെന്നൈ: അയനാവരത്തെ വനിതാ ഹോസ്റ്റലില്‍ വനിത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ലാപ്‌ടോപ്പ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് 32 കാരിയായ ശരണിതക്ക് മരണം സംഭവിച്ചത്. നാമക്കല്‍ സ്വദേശിയാണ്…