എക്‌സിറ്റ് പോളുകള്‍ ശാസ്ത്രീയമല്ല; 75ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരും: ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകള്‍ ശാസ്ത്രീയമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. അതേ സമയം, കേരളത്തില്‍ 75ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍…