തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി
തിരുവനന്തപുരത്തുനിന്ന് കഴിഞ്ഞദിവസം കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. വര്‍ക്കല മടവൂര്‍ സ്വദേശി ഷംനയെ (21) ആണ് കണ്ടെത്തിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് ടാക്‌സി ജീവനക്കാരാണ് ഷംനയെ…