ഷാജന്‍ സ്‌കറിയയെ മര്‍ദിച്ച സംഭവം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
തൊടുപുഴ: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ്. അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍…