‘ബംഗ്ലാദേശ് ചാരവനിതയായി ചിത്രീകരിച്ച് ചാനൽ ചർച്ചയിലൂടെ അപകീർത്തിപ്പെടുത്തി’; ജനം ടിവിക്കും അനിൽ നമ്പ്യാർക്കും കെ. ജാമിതക്കുമെതിരെ പരാതി
തിരുവനന്തപുരം: ജനം ടിവിക്കും അവതാരകൻ അനിൽ നമ്പ്യാർക്കും യൂട്യൂബർ കെ.ജാമിതക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി യൂട്യൂബറും ഓൺലൈൻ മാധ്യമപ്രവർത്തകയുമായ ഷഫീന ബീവി. ചാനൽ ചർച്ചയിൽ തന്നെയും…