കാലടി സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധം; 17 എസ് എഫ് ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം
കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാല വിസിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം. സമരത്തിന്റെ ഭാഗമായ 16 വിദ്യാര്‍ഥികളെ ഇതിനോടകം സസ്‌പെന്‍ഡ്…