Sun. Nov 22nd, 2026

Tag: Sexual harassment

ലൈംഗികാതിക്രമ പരാതി; കോൺഗ്രസ്സ് എം പിയായ ജെ എൻ യു പ്രൊഫസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: വിദ്യാർഥികളുടെ ലൈംഗികാതിക്രമ പരാതികളെ തുടർന്ന് കോൺഗ്രസ്സ് എം പിയും ജവഹർലാൽ നെഹ്റു സർവകലാശാല (ജെ എൻ യു) പ്രൊഫസറുമായ ഡോ. അംഗോംച ബിമോൾ അക്കോയ്ജാമിനെ സർവീസിൽ…

കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ഡെലിവറി മാനേജറായി ജോലിചെയ്യുന്ന നവീന്‍ കെ…

നടിക്കെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ലൈംഗിക അധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂര്‍ നടിക്കെതിരെ നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നാണ്…

വിദ്യാര്‍ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി; കായിക പരിശീലകന്‍ പിടിയില്‍

കോഴിക്കോട്: കായികതാരമായ വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പരിശീലകന്‍ പോലീസ് പിടിയില്‍. പരിശീലകനായ ടോമി ചെറിയാനെയാണ് തിരുവമ്പാടി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് പുല്ലൂരാംപാറയിലെ കായിക പരിശീലകനായ…

സ്ത്രീത്വത്തെ അപമാനിച്ച രാഹുല്‍ ഈശ്വറിനെതിരെ നടിയുടെ പരാതിയില്‍പൊലീസ് കേസെടുത്തു

കൊച്ചി: നടിയുടെ പരാതിയില്‍ ദൃശ്യമാധ്യമങ്ങളിലെ അന്തിചർച്ചകളിലെ സ്ഥിരം പീഡന അനുകൂലി രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് പൊലീസ്. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.…

പാലായില്‍ വിദ്യാര്‍ത്ഥിയെ നഗ്‌നനാക്കി സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവം; മന്ത്രി വീണാജോര്‍ജ് റിപ്പോര്‍ട്ട് തേടി

കോട്ടയം: കോട്ടയം പാലായില്‍ ക്ലാസില്‍വച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ഉപദ്രവിച്ച് ദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത…

പീഡന അനുകൂലി രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി

കൊച്ചി: തനിക്കെതിരെ സംഘടിത കുറ്റകൃത്യത്തിനു ശ്രമിക്കുന്നതായി ആരോപിച്ച് ദൃശ്യമാധ്യമങ്ങളിൽ നടത്തിവരാറുള്ള അന്തിചർച്ചകളിലെ സ്ഥിരം പീഡന അനുകൂലി രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി.…

‘ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്‌ളാദത്തിലല്ല ഞാന്‍’; പ്രതികരണവുമായി ഹണി റോസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്നും നിര്‍ത്താതെ വേദനിപ്പിച്ചത് കൊണ്ട് നിവര്‍ത്തി കെട്ടാണ്…

മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍

കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി ചെമ്മണൂര്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറക്കിയപ്പോള്‍…

‘പെൺകുട്ടികളെ കോളേജ് പയ്യന്മാർ കമന്റടിക്കും സിനിമയിലെ നായകന്മാരും ഇതുപോലെയുള്ളവരാണ്’; നടി കങ്കണ റണൗട്ട്

പല ചലച്ചിത്ര ഇൻഡസ്ട്രികളിലും വിവാദങ്ങൾക്ക് തിരികൊളുത്തിയ ഹേമാ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ബോളിവുഡിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയും എം.പിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് താരങ്ങളും വനിതാ…