Mon. Nov 23rd, 2026

Tag: sexual exploitation in churches

പീഡകരില്‍ കപ്യാര്‍ മുതല്‍ മെത്രാന്‍ വരെ’ എൻറെ വൈദീക ജീവിതം ഒരു തുറന്നെഴുത്ത് പുസ്തകം വിവാദമാകുന്നു

യേശുക്രിസ്തു കാണിച്ചുകൊടുത്ത സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പേരുപറഞ്ഞു പൗരോഹിത്യം നടത്തുന്ന ചൂഷണത്തിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തിലൂടെ വ്യക്തമാകുന്നത്. ബിഷപ്പ് പോലെ സഭയുടെ പരമോന്നത…