ജാതീയമായ അധിക്ഷേപത്തിന് മാത്രമേ എസ്സിഎസ്ടി പീഡനനിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കൂ എന്ന് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡൽഹി: ജാതീയമായ അധിക്ഷേപമുണ്ടെങ്കിൽ മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ എന്ന് സുപ്രീം കോടതി. പട്ടിക ജാതി, പട്ടിക വിഭാഗത്തിൽപ്പെട്ടവർക്കെതിരെ…