ദുർഗ്ഗയും, അപുവും, പഥേർ പാഞ്ചാലിയും, പിന്നെ കെ വേലപ്പനും!
✍️ചന്ദ്രപ്രകാശ് എസ് എസ് പത്രപ്രവർത്തകനും, ചലച്ചിത്ര നിരൂപകനും ആയിരുന്ന അന്തരിച്ച കെ വേലപ്പൻ്റെ ചിന്താലോകം ചലച്ചിത്രമായിരുന്നു. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയുൾപ്പടെയുള്ള സിനിമകളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ അദ്ദേഹം…