ലൈഫ് മിഷന്‍ കള്ളപ്പണ കേസ്; സന്തോഷ് ഈപ്പന്റേയും സ്വപ്‌നയുടേയും സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
കൊച്ചി: ലൈഫ് മിഷന്‍ കള്ളപ്പണ കേസില്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. 5.38 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കോഴയായി കോടികള്‍…