മരിക്കാൻ പോകുന്നെന്ന് ഭാര്യയ്ക്ക് വീഡിയോ കാൾ ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി
തൊടുപുഴ: മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകാളിലൂടെ വിളിച്ചറിയിച്ച ശേഷം യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ…