അശ്ലീല ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: അശ്ലീല ചിത്രം വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പങ്കുവെച്ച പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍. കെ എ പി അടൂര്‍ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥന്‍ സഞ്ജു കൃഷ്ണനെ ആണ്…