‘ഷുഹൈബ് മാലിക്കുമായി വേർപിരിഞ്ഞിട്ട് മാസങ്ങളായി’; വിവാഹ മോചന വാർത്ത സ്ഥിരീകരിച്ച് സാനിയ മിർസ
ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഇരുവരും വിവാഹമോചിതരായിട്ട് മാസങ്ങൾ കഴിഞ്ഞെന്നും ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ…