മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാം: മുഖ്യമന്ത്രി
കാസര്‍കോട്: ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്ന മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. ഇ കെ വിഭാഗം സംഘടിപ്പിച്ച ശതാബ്ദി സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു…