ജൂൺ 20: ‘ഇന്ത്യയിലെ പക്ഷിമനുഷ്യൻ’ ഡോ.സാലിം അലി ഓർമ്മ ദിനം
✍️ സുരേഷ്. സി.ആർ ”പക്ഷിപഠനത്തിൽ എന്റെ താത്പര്യം എല്ലായ്പ്പോഴും അവയുടെ പ്രകൃത്യാ ഉള്ള ജീവിതരീതിയിലും ആവാസവ്യവസ്ഥയിലുമായിരുന്നു; പരീക്ഷണശാലയിലെ സൂക്ഷ്മദർശിനിക്കിടയിലായിരുന്നില്ല. അതുകൊണ്ടുതന്നെ ജനവാസമില്ലാത്ത പ്രദേശങ്ങളിൽപോലും യാത്രചെയ്ത്, പക്ഷികളുടെ ആവാസ…