മലവെള്ളപ്പാച്ചിലിനു മുകളിലൂടെ കടന്ന് ആതുര സേവനം; സിസ്റ്റര്‍ സബീനക്ക് തമിഴ്‌നാട് സർക്കാരിൻറെ ആദരം
നീലഗിരി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ദിവസം അതി സാഹസികമായി ആതുര ശുശ്രൂഷയില്‍ മുഴുകിയ നഴ്‌സിന് തമിഴ്‌നാട് സര്‍ക്കാറിന്റെ ആദരം. ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യദിനത്തില്‍ മുണ്ടക്കൈയിലേക്ക് താല്‍ക്കാലികമായി ഒരുക്കിയ…