ഇരട്ട പുരസ്‌കാര നിറവില്‍ ഇന്ത്യ; ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിനും ദി എലിഫന്റ് വിസ്‌പേഴ്‌സ് എന്ന ഡോക്യുമെന്ററിക്കും ഓസ്‌കാര്‍
ലോസ്ആഞ്ചലസ്: തെലുഗ് സിനിമ ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടു ഗാനത്തിനും ഓസ്‌കാര്‍ ലഭിച്ചു. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതോടെ ഇരട്ട നേട്ടങ്ങളോടെ 95ാം അക്കാദമി…