‘ജി.ഡി. നായിഡുവിന്റെ ജീവിതം പാഠപുസ്തകത്തിൽ ചേർത്താൽ ചിത്രം വിജയിച്ചു’; പ്രതീക്ഷ പങ്കുവെച്ച് ആർ. മാധവൻ
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവും ‘ഇന്ത്യൻ എഡിസൻ’ എന്ന് ലോകമറിയുകയും ചെയ്ത ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ അസാധാരണ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. ‘റോക്കട്രി: ദി നമ്പി…