Fri. Nov 20th, 2026

Tag: road show

തിരുവവനന്തപുരത്ത് കരമന മുതൽ കിള്ളിപ്പാലം വരെ മോദി റോഡ് ഷോ നടത്തി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് എന്‍ ഡി എ ക്യാമ്പിന് ആവേശം പകരാന്‍ തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തി. ബി ജെ പി സംസ്ഥാന…

തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കൊപ്പം റോഡ് ഷോയുമായി മോദി

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തി. ഹെലികോപ്റ്ററില്‍ കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങിയ മോദി തുറന്നവാഹനത്തില്‍ റോഡ്‌ഷോയായാണ് സ്വരാജ് റൗണ്ടിലെ…

ദേശീയപാതാ ഉദ്ഘാടന വിവാദം; മന്ത്രി മുഹമ്മദ് റിയാസ് പ്രതിഷേധ റോഡ് ഷോ നടത്തി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് റോഡ് ഷോ ആരംഭിച്ചു.…

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ പരസ്യപ്രചാരണത്തിന് തിരശ്ശീല വീണു

തിരുവനന്തപുരം: തദ്ദേശപ്പോരിന്റെ ആദ്യഘട്ട പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശമായി. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിനാണ് ഇന്ന് വൈകിട്ട് ആറോടെ സമാപനമായത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ്…

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ; ആവേശത്തോടെ നേതാക്കളും പ്രവർത്തകരും

കല്‍പറ്റ: കന്നിയങ്കത്തിനൊരുങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പൊരുക്കി വയനാട്. 11 മണിയോടെ തുടങ്ങിയ പ്രിയങ്കാഗാന്ധിയുടെ റോഡ് ഷോയ്ക്ക് വന്‍ ജനാവലിയാണ് കല്‍പ്പറ്റയില്‍ അണിനിരന്നത്. കല്‍പ്പറ്റ ന്യൂ ബസ്…

ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി കേരളത്തിലെത്തി; കൊച്ചിയിൽ റോഡ് ഷോ

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തിയ മോദി ഹെലികോപ്ടറില്‍ കൊച്ചിയിലെ സൗത്ത് നേവല്‍ സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന്…

ചന്ദ്രബാബു നായിഡുവിൻ്റെ റോഡ് ഷോയിൽ വീണ്ടും തിക്കും തിരക്കും; മൂന്ന് പേർ മരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയിൽ തിക്കുംതിരക്കുമുണ്ടായി വീണ്ടും ദുരന്തം. ഒരു സ്ത്രീയടക്കം മൂന്ന് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഗുണ്ടൂർ ജില്ലയിലാണ് സംഭവമുണ്ടായത്.…