കല്‍പറ്റയില്‍ കോണ്‍ഗ്രസ്സ് നേതാവ് പാര്‍ട്ടി വിട്ടു; ആര്‍ ജെ ഡിയില്‍ ചേർന്നു
കല്‍പറ്റ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ പാര്‍ട്ടികളില്‍ നിന്നുള്ള കൂറുമാറ്റങ്ങള്‍ തുടര്‍ക്കഥയാകുന്നു. വയനാട് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ്സ് നേതാവും പാര്‍ട്ടിയുടെ മുന്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്ന പി…