കൊലക്കേസ് പ്രതി ടിപ്പർ ഇടിച്ചു മരിച്ചത് അപകട മരണമല്ല; ടിപ്പർ ഡ്രൈവർ കോടതിയിൽ കീഴടങ്ങി
ഉദിയൻകുളങ്ങര: ബുള്ളറ്റിൽ യാത്രക്കിടെ കുപ്രസിദ്ധ ഗുണ്ടയും ഇടവഴിക്കര ജോസ് വധക്കേസിലെ പ്രതിയുമായ രഞ്ജിത് (30) ടിപ്പർ ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഒളിവിലായിരുന്ന ടിപ്പർ ഡ്രൈവർ കീഴാറൂർ…