‘നിങ്ങൾ ഒരു അവസരവാദിയാണ്’; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി
മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രഞ്‍ജിനി. നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണക്കുന്ന താങ്കള്‍ ഒരു അവസരവാദിയാണെന്ന്…