Fri. Nov 20th, 2026

Tag: release date

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയേറ്ററുകളിലെത്തുന്നു

മലയാള സിനിമയും ഇന്ത്യൻ സിനിമാ ലോകവും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൃഷഭ നാളെ (ഡിസംബർ 25) തിയേറ്ററുകളിലെത്തുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ചിത്രം,…

നിഖില വിമൽ കേന്ദ്രകഥാപാത്രമാകുന്ന ‘പെണ്ണ് കേസ്’ ജനുവരി 16-ന് തിയേറ്ററുകളിലെത്തും

മലയാളികളുടെ പ്രിയതാരം നിഖില വിമലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന ‘പെണ്ണ് കേസ്’ ജനുവരി 16-ന് പ്രദർശനത്തിനെത്തുന്നു. ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, അജു…

‘റേച്ചൽ’ ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചു

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം ‘റേച്ചലിന്റെ’ റിലീസ് മാറ്റിവെച്ചു. നിലവിലെ സമയവും ആഗോളതലത്തിലുള്ള റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്…

‘മിണ്ടിയും പറഞ്ഞും’ ചിത്രം ഡിസംബർ 25-ന് തീയേറ്ററുകളിൽ എത്തും

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. അരുൺ ബോസ് സംവിധാനം നിർവ്വഹിക്കുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.…

‘ദശാവതാരം’ ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്; ഡിസംബർ 12-ന് കേരളത്തിൽ റിലീസ് ചെയ്യും

സീ സ്റ്റുഡിയോസുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന മറാത്തി ബ്ലോക്ക്ബസ്റ്റർ ചിത്രം “ദശാവതാര”ത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സുബോധ് ഖാനോൽക്കർ രചിച്ച് സംവിധാനം ചെയ്ത ഈ…

‘അടിനാശം വെള്ളപ്പൊക്കം’ ചിത്രം ഡിസംബർ 12-ന് പ്രദർശനത്തിനെത്തും

ക്യാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഫുൾ ഫൺ ത്രില്ലർ ചിത്രമായ ‘അടിനാശം വെള്ളപ്പൊക്ക’ത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. എ ജെ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം…

‘ജനനായകൻ’ തമിഴ്നാട് വിതരണാവകാശം വിറ്റുപോയത് 106.5 കോടി രൂപയ്ക്ക്; ചിത്രം ജനുവരി 9-ന് തിയേറ്ററുകളിൽ എത്തും

നടൻ വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ജനനായകൻ’. എച്ച്. വിനോദ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അനിരുദ്ധ് സംഗീത…

ഹണി റോസിന്റെ മാസ്മരിക വേഷപ്പകർച്ച ‘റേച്ചൽ’ ഡിസംബർ 12ന് തിയേറ്ററുകളിലെത്തും

ഹണി റോസ് വ്യത്യസ്തമായ കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’. പാലായിൽ നിന്നുള്ള വേട്ടക്കാരനായ പോത്തുപാറ ജോയിച്ചൻ്റെ മകളായ റേച്ചലായിട്ടാണ് ഹണി…

ക്രൈം ത്രില്ലർ ചിത്രം“മഫ്തി പോലീസ്” നവംബർ 21 ന് എത്തും

നടൻ അർജുൻ സർജയും ഐശ്വര്യ രാജേഷും പ്രധാന വേഷങ്ങളിൽ എത്തുന്ന ക്രൈം ത്രില്ലർ ചിത്രം “മഫ്തി പോലീസ്” റിലീസിനൊരുങ്ങുന്നു. നവാഗതനായ ദിനേശ് ലക്ഷ്മണൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന…

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ത്രില്ലർ ‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളിലേക്ക്

നടൻ ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി. ബിനിൽ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന…