മഞ്ഞുമ്മല്‍ ബോയ്‌സ് ഫെബ്രുവരി 22ന് റിലീസ് ചെയ്യും
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഫെബ്രുവരി 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. സോഷ്യല്‍…