Wed. Nov 25th, 2026

Tag: Rebel legistators

കര്‍ണാടക: അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി വിമതര്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയില്‍ തങ്ങളെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിന്റെ നടപടിക്കെതിരെ എല്ലാ വിമതരും സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹരജിയുമായി…

കര്‍ണാടകയിലെ വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിക്കുന്നില്ലെന്നും ഉചിതമായ തീരുമാനം സ്പീക്കര്‍ക്കെടുക്കാമെന്നും കോടതി വിധിച്ചു. ഇക്കാര്യത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ല. ഭരണഘടനാപരമായകാര്യങ്ങള്‍…

കര്‍ണാടക വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ ഇന്ന് തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി

തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ച് പത്ത് വിമത എം എല്‍ എമാര്‍ നല്‍കിയ ഹരജയില്‍ സുപ്രീംകോടതി ഉത്തരവ്. എം എല്‍ എമാരുടെ രാജി പരിഗണിക്കുന്ന കാര്യത്തില്‍…

രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങളുടെ രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്ന സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുനിന്നില്ലെന്ന് കാണിച്ചാണ്…