പി.വി.അന്‍വര്‍ എംഎല്‍എയുടെ അനധികൃത തടയണ പൊളിക്കണമെന്ന് ആര്‍ഡിഒയുടെ റിപ്പോര്‍ട്ട്
പി.വി അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാലിയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിച്ചുമാറ്റണമെന്ന് ആര്‍.ഡി.ഒയുടെ റിപ്പോര്‍ട്ട്.മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് കൈമാറിയത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വെള്ളിയാഴ്ച…