രമാദേവി കൊലക്കേസ്; ജനാര്‍ദ്ദനന്‍ നായരെ പുല്ലാട്ട് എത്തിച്ച് തെളിവെടുപ്പ് നടത്തി
പത്തനംതിട്ട: രമാദേവി കൊലക്കേസില്‍ പോലിസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് സി ആര്‍ ജനാര്‍ദ്ദനന്‍ നായരെ തെളിവെടുപ്പിനായി ഇന്ന് പുല്ലാട്ടെത്തിച്ചു. കൊലപാതകം നടന്ന പുല്ലാട് വടക്കേകവലയിലുള്ള ചട്ടകുളത്ത് വീട്ടിലാണ് അന്വേഷണ…