Fri. Jul 31st, 2026

Tag: Rajyasabha

കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി രാജ്യസഭയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ വ്യക്തമാക്കി. ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ, സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ കേരളം…

പരീക്ഷാ പരിഷ്കരണ സമിതിയിലെ ‘ഗോമൂത്ര വിദഗ്ധൻ’; വി കാമകോടിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി.

ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പുതിയ സമിതിയിലെ അംഗങ്ങളെ വിമർശിക്കുന്നതിനിടെ ഐ ഐ ടി മദ്രാസ് (IIT Madras) ഡയറക്ടർ വി…

എകെജി ഭവനിലെ പോലീസ് അതിക്രമം; അമിത് ഷാ മറുപടി പറയണമെന്ന് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി

ന്യൂഡൽഹി: ഡൽഹിയിലെ എകെജി ഭവനിൽ ഡൽഹി പോലീസ് അതിക്രമിച്ചു കയറിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട് ഡോ. ജോൺ…

റൈറ്റ് ടു ഡിസ്‌കണക്ട് സ്വകാര്യ ബില്‍ എ എ റഹീം രാജ്യസഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഓഫീസ് സമയം കഴിഞ്ഞാല്‍ ജോലി സംബന്ധമായ ആശയവിനിമയങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക് അവകാശം നല്‍കുന്ന റൈറ്റ് ടു ഡിസ്‌കണക്ട് സ്വകാര്യ ബില്‍ എ എ റഹീം…

ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് കേന്ദ്രമെന്ന് ജോണ്‍ ബ്രിട്ടാസ്

ന്യൂഡല്‍ഹി: രാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എം പി. ജനങ്ങള്‍ക്കിടയില്‍ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഭരണഘടനയില്‍ വിശ്വാസമുണ്ടെങ്കില്‍ വഖഫ്…

എമ്പുരാൻ സിനിമ ക്രൈസ്തവ വിശ്വാസങ്ങൾക്ക് എതിരെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

ന്യൂഡൽഹി: ‘എമ്പുരാൻ’ സിനിമ ക്രൈസ്തവർക്കും അവരുടെ വിശ്വാസങ്ങൾക്കും എതിരാണെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് നൽകിയ മറുപടിയിലാണ് മന്ത്രിയുടെ പരാമർശം. എമ്പുരാൻ…

കേരളത്തിലെ റെയില്‍വേ വികസനം; തടസ്സമാകുന്നത് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിലെ കാലതാമസമെന്ന് റെയില്‍വേ മന്ത്രി രാജ്യസഭയിൽ

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ കാലതാമസമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസ്സമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. രാജ്യസഭയില്‍ ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രിയുടെ…

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് പുതിയ കാര്യമല്ല; രാജ്യസഭയിൽ ന്യായീകരണവുമായി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: യുഎസിൽ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ച സംഭവത്തില്‍ രാജ്യസഭയിൽ പ്രസ്താവന നടത്തി വിദേശകാര്യ മന്ത്രി എസ് ജയങ്കര്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് ഒരു പുതിയ…

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ എത്തുന്നത്. ഭോപ്പാലില്‍ എത്തി അദ്ദേഹം വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.…

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ രാജ്യസഭാ നേതാവ്

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ രാജ്യസഭ നേതാവായി നിയമിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ആയിരുന്നു നേരത്തെ രാജ്യസഭ നേതാവ്. ഗോയല്‍ ഇത്തവണ ലോക്‌സഭയിലേക്ക്…