റോഡിൽ കിടന്നു മരിച്ച പാപ്പുവിന്റെ ലക്ഷങ്ങളുടെ സമ്പാദ്യത്തിനായി ജിഷയുടെ അമ്മയും സഹോദരിയും തമ്മിലടി
കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മയുടെയും സഹോദരിയുടെയും ഏറ്റുമുട്ടല്‍ പോലീസ് സ്‌റ്റേഷനിൽ. ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ അക്കൗണ്ടിലെ തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഭര്‍ത്താവിന്റെ അക്കൗണ്ടിലുള്ള പണം…