റേഡിയോ ജോക്കിയുടെ കൊല: മുഖ്യപ്രതി സാലിഹ് ബിൻ ജലാൽ, ക്വട്ടേഷൻ നൽകിയത് ഖത്തർ വ്യവസായി
റേഡിയോ ജോക്കിയായിരുന്ന മടവൂർ പടിഞ്ഞാറ്റേല ആശാനിവാസിൽ രാജേഷ് കുമാറിനെ (34) കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓച്ചിറ സ്കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിൻ ജലാൽ ആണെന്ന് പൊലീസ്. കൊലപാതകം…