Thu. Nov 19th, 2026

Tag: Quran

കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോള്‍ ബോധോദയം ഉണ്ടായത് നന്നായി; ഖുര്‍ ആനെ വിവാദത്തിലേക്ക് കൊണ്ടുവന്നവർ വിശദീകരണം നല്‍കണം: മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് ഖുര്‍ആനെ കൊണ്ടുവന്ന പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആന്റെ മറവില്‍ സ്വര്‍ണക്കടത്ത് എന്ന് സൃഷ്ടിച്ച് വിവാദത്തിന് ശ്രമിച്ചത് ആരാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.…