സത്യനാഥന്റെ കൊലപാതകം: എം സ്വരാജിനും വിജിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പരാതി നല്‍കി
കോഴിക്കോട്: സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ വ്യാജപ്രചരണം നടത്തിയ സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി. കൊലപാതകം ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചുവെന്നും ബിജെപി…