”പിതാവേ… അങ്ങ് ഞങ്ങളുടെ മൂക്ക്‌ചെത്തിയല്ലോ?” പഞ്ചാബിലെ ക്രൈസ്തവ വാരിക മസിഹി സന്‍സാര്‍
ലൈംഗിക പീഡനക്കേസിൽ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ന്യയീകരണവുമായി സഭയും കേരളത്തിലെ ക്രൈസ്തവ മാധ്യമങ്ങളും സംരക്ഷണമൊരുക്കി നില്‍ക്കുമ്പോള്‍ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബില്‍ നിന്ന് പുറത്തിറങ്ങുന്ന…