ജനകീയ ആരോഗ്യത്തിന് ഒരു ഒറ്റയാൾ പോരാട്ടം: ഭൂമിക്കാരൻ ജെ.പി. വേളമാനൂരിന്റെ പദയാത്രയ്ക്ക് പൂർണ്ണ പിന്തുണ
കെ. ജി. ഫ്രാൻസിസ് ആൻറണി പൊതുജനാരോഗ്യത്തിനും പ്രാഥമിക മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഭൂമിക്കാരൻ ജെ.പി. വേളമാനൂരിന്റെ വേറിട്ട ഒറ്റയാൾ പദയാത്രയ്ക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നു. നാടിന്റെ നാനാഭാഗങ്ങളിൽ…