LPST റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; റാങ്ക് ഹോൾഡർമാരുടെ ആവശ്യങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡർമാർ ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരമുണ്ടാകുമെന്നും റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. സമരസമിതി നേതാക്കളുമായി…