അഹിന്ദുക്കളെ സന്ദർശിക്കുന്ന പെൺമക്കളുടെ കാലുകൾ തല്ലി ഒടിക്കണം: വിവാദ പ്രസ്താവനയുമായി പ്രഗ്യാ താക്കൂർ
ന്യൂഡൽഹി: മുൻ ബിജെപി എംപി സാധ്വി പ്രജ്ഞാ സിംഗ് താക്കൂർ ഒരു മതപരമായ പരിപാടിയിൽ നടത്തിയ വിവാദ പരാമർശങ്ങൾ വൻ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. “അഹിന്ദുക്കളുടെ” വീടുകൾ സന്ദർശിക്കാൻ…