Sat. Nov 21st, 2026

Tag: PP DIvya

പി പി ദിവ്യക്കെതിരായ അന്വേഷണം; കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ വിജിലൻസ് പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. പ്രധാന ഉദ്യോഗസ്ഥർ…

കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേട്: പി പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സി പി എം നേതാവ് പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. പി പി ദിവ്യ…

ഒരിക്കല്‍ ശരിയെന്നു തോന്നിയത് എക്കാലവും ശരിയാവണമെന്നില്ല; സി പി എം ബന്ധം ഉപേക്ഷിക്കുന്നതായി സൂചന നല്‍കി പി പി ദിവ്യ

കണ്ണൂര്‍: എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്ന പി പി ദിവ്യ സി പി…

പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യു നേതാവിന്റെ പരാതിക്ക് തിരിച്ചടി

കൊച്ചി: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ പരാതിക്ക് തിരിച്ചടി.…

പി പി ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കി

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി പി എം നേതാവുമായിരുന്ന പി പി…

നവീന്‍ ബാബുവിന്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബത്തിന്റെ ഹരജി

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ ഡി എം. കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ 65 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം. ഇതുസംബന്ധിച്ച് പത്തനംതിട്ട സബ് കോടതിയില്‍…

ആറുമാസമായിട്ടും പരാതിയിൽ നടപടിയില്ല; പി.പി. ദിവ്യക്കെതിരായ കേസിൽ ഹൈക്കോടതി വിജിലൻസിനോട് വിശദീകരണം തേടി

കൊച്ചി: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ അഴിമതി ആരോപണ പരാതിയിൽ വിജിലൻസ് എന്തെങ്കിലും…

നവീന്‍ ബാബുവിന്റെ മരണം: കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയിലേക്ക്

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി പി ദിവ്യ ഹൈക്കോടതിയിലേക്ക്. തനിക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ ഹൈക്കോടതിയെ…

നവീന്‍ ബാബുവിന്റെ മരണം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മുന്‍ എ ഡി എം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട്…

എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് പിപി ദിവ്യയുടെ പരാമര്‍ശമെന്ന് കുറ്റപത്രം

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രം. ആത്മഹത്യയിലേക്ക് നയിച്ചത് സിപിഎം നേതാവ് പി പി ദിവ്യയുടെ പരാമര്‍ശമെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേ…