കടലില്‍ പോയ 250 ലേറെ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താത്തതില്‍ ആശങ്ക; പൂന്തുറയില്‍ സംഘര്‍ഷം
ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം സംബന്ധിച്ച് ഇനിയും കേരളത്തിന് വ്യക്തമായ അറിയിപ്പ് ലഭിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഇന്നലെ മത്സ്യബന്ധനത്തിന് പോയ 250 ലേറെ മത്സ്യത്തൊഴിലാളികളു ടെ വിവരം…