ഒഡിഷയില്‍ ചെറുവിമാനം തകര്‍ന്നു വീണു; ആറ് പേര്‍ക്ക് ഗുരുതര പരുക്ക്
ഭുവനേശ്വര്‍: ഒഡീഷയില്‍ സ്വകാര്യ കമ്പനിയുടെ ചെറുവിമാനം തകര്‍ന്നുവീണു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാല് യാത്രക്കാരുള്‍പ്പെടെ ആറുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ഒന്നരയോടുകൂടിയായിരുന്നു അപകടം. റൂര്‍ക്കലയില്‍ നിന്ന്…