ചരിത്രം എന്നാൽ രജാക്കന്മാരുടെഭരണ പരിഷ്‌കാരങ്ങൾ മാത്രമല്ല; കീഴാള ജനതയുടേത് കൂടിയാണ്
✍️ പി. കെ. സജീവ് ചരിത്രം എന്നാൽ രജാക്കന്മാരുടെഭരണ പരിഷ്‌കാരങ്ങൾ മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടേത് കൂടിയാണെന്ന് മലയാളിയെ നിരന്തരം ഓർമ്മിപ്പിച്ച ചരിത്രകാരൻ എൻ കെ ജോസുമായി…