നോമ്പുകാലത്ത് വെള്ളം കിട്ടാതെ മരിച്ചവരുടെ ലിസ്റ്റ് സുരേന്ദ്രൻ പുറത്തുവിടണം: പി കെ ഫിറോസ്
കോഴിക്കോട്: നോമ്പുകാലത്ത് മലപ്പുറത്ത് വെള്ളം കിട്ടില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്ത്. നോമ്പുകാലത്ത് വെള്ളം…