സി ഐ ടി യു പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊന്ന ആറ് പോപ്പുലര്‍ ഫ്രണ്ട് കാര്‍ക്ക് ഇരട്ട ജീവപര്യന്തം
തൃശൂര്‍: സി ഐ ടി യു പ്രവര്‍ത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം…