പോപ്പുലർ ഫ്രണ്ട് ഹർത്താൽ: നടപടി വൈകിയതിൽ മാപ്പു പറഞ്ഞ് സർക്കാർ
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ നടപടി വൈകിയതിൽ സർക്കാർ ഹൈക്കോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ…