ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
പെരുമ്പാവൂര്‍: കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളജിലെ ഒന്നാംവര്‍ഷ സൈക്കോളജി വിദ്യാര്‍ഥിനി റയാ റോയ് (19) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം ബൈക്കില്‍…