പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് നഗരത്തിലും പീപ്പിൾസ് ലോങ് മാർച്ച്
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഗരത്തിൽ പീപ്പിൾസ് ലോങ് മാർച്ച് സംഘടിപ്പിച്ചു. അരയിടത്തുപാലത്തുനിന്ന് ആരംഭിച്ച മാർച്ച് മാനാഞ്ചിറചുറ്റി ബീച്ച് ഓപ്പൺ സ്റ്റേജിനടുത്ത് സമാപിച്ചു.ദേശീയ പതാകകളും പൗരത്വ നിയമത്തിനെതിരായ…