‘നീയാണോ ഞാനാണോ വലുത് എന്ന മത്സരത്തിനല്ല ഞങ്ങൾ വരുന്നത്’!പേട്രിയറ്റിനെ കുറിച്ച് മമ്മൂട്ടി
മലയാള സിനിമ പതിനഞ്ച് വർഷം മുൻപേ ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് വരാനിരിക്കുന്ന ‘പേട്രിയറ്റ്’ എന്ന് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയും മോഹൻലാലും നീണ്ട ഇടവേളയ്ക്ക് ശേഷം സ്ക്രീനിൽ ഒന്നിക്കുന്ന…