അസുഖമുണ്ടെന്ന വ്യാജേനെ ആശുപത്രിയിലെത്തി ലഹരി ഉപയോഗത്തിനായി സിറിഞ്ചുകൾ മോഷ്ടിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം: അസുഖമുണ്ടെന്ന വ്യാജേനെ ആശുപത്രിയിലെത്തി മോഷണം നടത്തിയ പ്രതി പിടിയിൽ. രാജാജി നഗർ ടിസി 26/1038ൽ ഉണ്ണിക്കുട്ടനെന്ന (28) പപ്പടം ഉണ്ണിയാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെയാണ് ജനറൽ…