Sun. Nov 22nd, 2026

Tag: Palluruthy

ശിരോവസ്ത്ര വിവാദം: കുട്ടിക്ക് താല്‍പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷന്‍ നല്‍കും; മന്ത്രി വി ശിവന്‍കുട്ടി

കൊച്ചി: പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടിയുടെ പിതാവ് സ്‌കൂളില്‍ നിന്ന് ടി സി വാങ്ങാന്‍ തീരുമാനിച്ചു.…

വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ മൗലിക അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡി ഡി ഇയുടെ…

ഹിജാബ് ധരിച്ച വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ ഇല്ല; സ്‌കൂളിന് തിരിച്ചടി

കൊച്ചി: ഹിജാബ് വിവാദത്തില്‍ പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. ഹിജാബ് ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ ഇല്ല. സ്‌കൂളിന്റെ…

ഹിജാബ് വിവാദം: കുട്ടിയുടെ ടിസി വാങ്ങും, വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി; പിതാവ് അനസ്

കൊച്ചി: ശിരോവസ്ത്ര വിവാദത്തില്‍ പ്രതികരണവുമായി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പിതാവും അഭിഭാഷകനും. കുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുമെന്ന് പിതാവ് പി എം…

ശിരോവസ്ത്ര വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ…

പള്ളിയല്ല പള്ളിക്കൂടം; വിദ്യാലയങ്ങളെ കലാപ ഭൂമി ആക്കരുത്: കേരളാ യുക്തിവാദി സംഘം

കൊച്ചി: ഇത് മതരാജ്യമല്ല, മതേതര രാജ്യത്ത് മതേതരമായ യൂണിഫോമാണ് വിദ്യാലയങ്ങളിൽ വേണ്ടതെന്നും വിദ്യാലയങ്ങളിൽ മതചിഹ്‌ന വസ്ത്രങ്ങൾ അനുവദിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക് പള്ളിയല്ല പള്ളിക്കൂടം എന്ന തിരിച്ചറിവ് ഉണ്ടാകണമെന്നും…

ഹിജാബ് വിവാദം: സമവായമുണ്ടെങ്കില്‍ അത് നല്ലതെന്ന് മന്ത്രി, വിദ്യാഭ്യാസ വകുപ്പിന്റെ റിപോര്‍ട്ട് സത്യവിരുദ്ധമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ തലത്തില്‍ സമവായമുണ്ടായെങ്കില്‍ അത് നല്ലതാണെന്ന പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സമവായമുണ്ടെങ്കില്‍ പ്രശ്‌നം…

പള്ളുരുത്തിയിലെ യുവാവിന്റെ കൊലപാതകം; പെൺ സുഹൃത്തും ഭർത്താവും അറസ്റ്റില്‍

കൊച്ചി: പള്ളുരുത്തിയില്‍ യുവാവിന്റെ മൃതദേഹം വാഹനത്തിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആഷിക്കിന്റെ പെണ്‍ സുഹൃത്ത് ഷഹാന, ഭര്‍ത്താവ് ഷിഹാസ് എന്നിവരാണ് അറസ്റ്റിലായത്. സംഭവം കൊലപാതകമാണെന്ന്…

പള്ളുരുത്തിയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി; വാരിയെല്ലുകള്‍ തകര്‍ന്ന നിലയില്‍

കൊച്ചി: വീടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പള്ളുരുത്തിയില്‍ തൈപറമ്പില്‍ ടി ജി ജോണി(64)യാണ് മരിച്ചത്. ജോണിയുടെ വാരിയെല്ലുകള്‍ തകര്‍ന്ന നിലയിലാണുള്ളത്. മകന്‍ ലൈജുവിനെ പോലീസ്…

എറണാകുളം പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പള്ളുരുത്തിയില്‍ ആന്റണി ഭാര്യ ഷീബ എന്നിവരെയാണ് വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ്…